ബാലയ്യ, ജൂനിയർ എൻടിആർ, ​ഗുർമീത് ചൗധരി; വെള്ളിത്തിരയിൽ ശ്രീരാമന്റെ പ്രതിരൂപമായി തിളങ്ങിയ അഭിനേതാക്കളിവർ; ഇനി ദശരഥ രാമനാകുന്നത് ഇവരൊക്കെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാലയ്യ, ജൂനിയർ എൻടിആർ, ​ഗുർമീത് ചൗധരി; വെള്ളിത്തിരയിൽ ശ്രീരാമന്റെ പ്രതിരൂപമായി തിളങ്ങിയ അഭിനേതാക്കളിവർ; ഇനി ദശരഥ രാമനാകുന്നത് ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ വലിയ ആഘോഷങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. രാമായണം പല തവണ മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും എത്തിയപ്പോൾ ഭ​ഗവാൻ ശ്രീരാമന്റെ പ്രതിരൂപമായി വിസ്മയിപ്പിച്ച താരങ്ങളെക്കുറിച്ച് അറിയാം. ഇനിയും അഭ്രപാളിയിൽ  ശ്രീരാമനായി കാത്തിരിക്കുന്ന നിരവധി സൂപ്പർ താരങ്ങളുണ്ട്.

രാമാനന്ദ് സാ​ഗറിന്റെ രാമായണത്തിൽ മുതിർന്ന നടൻ അരുൺ ​ഗോവിലാണ് ശ്രീരാമനായി എത്തിയത്. താരത്തിന്റെ തുടക്ക നാളുകളിൽ വലിയൊരു പ്രക്ഷേക പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്.

1997ൽ പുറത്തിറങ്ങിയ ലവകുശ് എന്ന ബോളിവുഡ് ചിത്രത്തിൽ ജിതേന്ദ്രയും രാമനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതേ വർഷം തന്നെ സൗത്ത് ഇന്ത്യയിൽ നിന്നെത്തിയ ബാലരാമായണം എന്ന ചിത്രത്തിൽ ശ്രീരാമന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഇന്നത്തെ തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആർ ആണ്.

നിതീഷ് ഭരദ്വാജിന്റെ ശ്രീരാമന് പ്രത്യേകം ആരാധകർ തന്നെയുണ്ട്. 2002ലാണ് താരം ശ്രീരാമനായെത്തിയ ടെലിവിഷൻ സിരീസ് പ്രേക്ഷകരിലേക്ക് എത്തിയത്. ശ്രീരാമ കഥാപാത്രത്തിന് വലിയ പ്രശംസയാണ് നിതീഷിന് ലഭിച്ചത്. പിന്നീട് കൃഷ്ണനായി എത്തിയപ്പോഴും താരത്തിന് വലിയ പ്രേക്ഷക പ്രീതി നേടാനായി.

തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ രാമനായും നയൻതാര സീതയായും വലിയ പ്രശംസ നേടിയ ചിത്രമായിരുന്നു 2011 പുറത്തിറങ്ങിയ ശ്രീരാ രാജ്യം. ബാലയ്യയുടെ പ്രകടനം ബോക്സോഫീസിൽ മാത്രമല്ല നിരൂപ പ്രശംസയും നേടിയിരുന്നു.

2008 ൽ രാമായണം വീണ്ടും മിനി സ്ക്രീനിലെത്തിയപ്പോൾ ​ഗുർമീത് ചൗധരിയാണ് രാമനായെത്തിയത്. സീതയായി വേഷമിട്ട ഡെബീന ബാനർജിയെ തന്നെയാണ് ജീവിതത്തിലും ​ഗുർമീത് ഒപ്പംകൂട്ടിയത്. സീരിയൽ മലയാളത്തിലേക്ക് മൊഴിമാറിയെത്തിയപ്പോഴും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.

2016ൽ തുടങ്ങിയ ടിവി സീരിയലിൽ ശ്രീരാമനായി വേഷമിട്ട ആശിഷ് ശർമ്മയും ശ്രദ്ധനേടിയിരുന്നു. ദേവോം കി ദോവ് മഹാദേവിൽ രാമനായെത്തിയ പീയുഷ് സഹദേവും വലിയ ജനപ്രീതി നേടിയിരുന്നു.

ശ്രീമദ് രാമായണിൽ ശ്രീരാമനായി വന്ന നടൻ സുജോയ് റേയും മിനിസ്ക്രീനിലിൽ വലിയ ഓളം സൃഷ്ടിച്ചു. 2025ൽ പുറത്തിറങ്ങുന്ന നിതേഷ് തിവാരിയുടെ രാമായണത്തിൽ രൺബീർ കപൂർ രാമനാകും എന്ന വാർത്തകളുമുണ്ട്.

Tags: PlayedlordscreenWHORAMActors
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies