ദേശിയപാതയിൽ തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ചാലക്കുടി: ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് ...









