LORRY ACCIDENT - Janam TV
Sunday, November 9 2025

LORRY ACCIDENT

ദേശിയപാതയിൽ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ള​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് ...

മൊതലാളി, ചങ്കച​ഗച​ഗ!!! റോഡിൽ കോഴിച്ചാകര; ഓടിക്കൂടി നാട്ടുകാർ; വാരിക്കൂട്ടി ചാക്കിലാക്കി; ഇനി രണ്ടാഴ്ച ചിക്കൻ തന്നെ വിഭവം

ചാളച്ചാകര, അയലച്ചാകര, ചെമ്മീൻച്ചാകര.. ദേ ഇപ്പോൾ കോഴിച്ചാകരയും.. മീൻ ചാകര സുപരിചതമാണെങ്കിലും ഇറച്ചി ചാകരയെക്കുറിച്ച് നാം കേട്ടിരിക്കില്ല. കോട്ടയം നാ​ഗമ്പടത്താണ് കോഴിച്ചാകരയുണ്ടായത്. വന്നവരും പോയവരുമെല്ലാം ഇറച്ചിക്കോഴികളെ ചാക്കിലാക്കി ...

accident

ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെയാണ് അപകടം. കോഴിക്കോട് നിന്ന് ചാലക്കുടിയിലക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ...

പാറമടക്കുളത്തിൽ വീണ ലോറി ഉയർത്തി; രക്ഷാദൗത്യം പൂർത്തിയാക്കിയത് 30 ടണ്ണിന്റെ രണ്ട് ക്രെയിനുകൾ എത്തിച്ച്; ; ഡ്രൈവറുടെ മൃതദേഹം ക്യാബിനിൽ കുടുങ്ങിയ നിലയിൽ

കോട്ടയം: വളം കയറ്റാനെത്തി പാറമടക്കുളത്തിൽ വീണ ലോറി മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവിൽ ഉയർത്തി. കോട്ടയം മറിയപ്പളളി മുട്ടത്ത് 60 അടി താഴ്ചയിലേക്ക് വീണ ലോറിയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ വെളളക്കെട്ടിൽ ...

വളം കയറ്റാൻ എത്തിയ ലോറി തിട്ടയിടിഞ്ഞ് പാറമടക്കുളത്തിൽ വീണു

കോട്ടയം: വളം കയറ്റാനെത്തിയ ലോറി പാറമടക്കുളത്തിൽ വീണു. കോട്ടയം മറിയപ്പളളി മുട്ടത്ത് ആണ് സംഭവം. ലോറി പൂർണമായി കുളത്തിന്റെ കയത്തിലേക്ക് മുങ്ങിപ്പോയി. ഡ്രൈവറും ലോറിക്കുള്ളിൽ കുടുങ്ങിയിരുന്നു. പോലീസും ...

വിമുക്തഭടനെ ലോറിയിടിപ്പിച്ചു കൊന്ന കേസ് ; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

കാസർഗോഡ് : ഒരു വർഷം മുൻപ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടൻ വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ .വാഹനമിടിച്ചതിന് ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. ...

അടിമാലിയിൽ ലോറി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 പേർ മരിച്ചു

ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ...

കാസർകോട് മരം കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു; നാല് മരണം

കാസർകോട്: പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് പേർ മരിച്ചു. മരങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് ...

കൊച്ചിയിൽ ബുള്ളറ്റ് സിലിണ്ടർ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം; പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കൊച്ചി: ബുള്ളറ്റ് സിലിണ്ടർ ലോറി മറിഞ്ഞു. കൊച്ചി മരടിൽ പാചകവാതകവുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. മംഗലാപുരത്ത് ...