പാകിസ്താന് എട്ടിന്റെ പണിയുമായി ഐസിസി; “ചൊറിയൻ” ഷാക്കിബിനും കിട്ടി കൊട്ട്
ബംഗ്ലാദേശിനെതിരെ ചരിത്ര തോൽവി വഴങ്ങിയ പാകിസ്താന് ഐസിസിയുടെ തലയ്ക്കടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആറു പേയിന്റ് കുറച്ചു. ഇതുമാത്രമായിരുന്നില്ല പാകിസ്താന് കിട്ടിയ തിരിച്ചടി. ...