അയാൾക്ക് തോൽവി സഹിക്കാനാകില്ല..! കിരീട പോരിൽ കാലിടറിയതോടെ കണ്ണീരണിഞ്ഞ് റൊണോ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അയാൾക്ക് തോൽവി സഹിക്കാനാകില്ല..! കിരീട പോരിൽ കാലിടറിയതോടെ കണ്ണീരണിഞ്ഞ് റൊണോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 02:35 pm IST
Facebook
Twitter
WhatsAppTelegram

സൗദി പ്രൊ ലീ​ഗിന്റെ കിം​ഗ്സ് കപ്പ് കലാശ പോരിൽപെനാൽറ്റി ഷൂട്ടൗട്ടിൽ അൽ ഹിലാലിനോട് പരാജയപ്പെട്ട് അൽ നസ്സറിന് കിരീടം നഷ്ടമായിരുന്നു. റൊണാൾഡോയുടെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിലിടിച്ച് തെറിച്ചതോടെയാണ് നിശ്ചിത സമയത്ത് മത്സരം സമനിലയിലായത്.

5-4 എന്ന സ്കോറിലാണ് തോൽവി വഴങ്ങിയത്. ഇതോടെ അൽ നസ്സറിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗ്രൗണ്ടിൽ വിങ്ങിപ്പൊട്ടുന്നതും കണ്ടു. പിച്ചിൽ കിടന്ന മുഖം പൊത്തിക്കരഞ്ഞ 39-കാരനെ സഹതാരങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും ആശ്വസിപ്പിക്കുന്നതും നൊമ്പര കാഴ്ചയായി. ഡ​ഗൗട്ടിലേക്ക് പോയിരിക്കുമ്പോഴും പോർച്ചു​ഗീസ് താരം കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.ഇതിന്റെ വീഡിയോകൾ സോഷ്യൽ വീഡിയയിൽ പെട്ടെന്ന് വൈറലായി.

Cristiano Ronaldo in tears… He’s been let down yet again. The story of his career.pic.twitter.com/Y2K9v8yWa0

— The CR7 Timeline. (@TimelineCR7) May 31, 2024

മത്സരത്തിന്റെ 56 മിനിട്ടിൽ അൽ നസ്സ‍ർ ​ഗോൾ കീപ്പർ ഡേവിഡ് ഓസ്പിന ചുവപ്പ് കാർഡ് കണ്ടു പുറത്തായത് അവർക്ക് തിരിച്ചടിയായി. ഫുട്ബോൾ ലോകകപ്പിൽ തോറ്റ് പുറത്തായപ്പോഴും റൊണാൾഡോ കൊച്ചുകുട്ടികളെപ്പോലെ വിങ്ങിപ്പാെട്ടിയാണ് ലോക്കർ റൂമിലേക്ക് പോയത്. ഇതിന്റെ വീഡിയോകളും ഹൃദയഭേദകമായിരുന്നു.

Viva Cristiano Ronaldo forever. ❤️ pic.twitter.com/Qp9MCzDv3O

— TC (@totalcristiano) May 31, 2024

“>

Tags: cristianoronaldoAL NASSRloseTearful
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies