പാകിസ്താന് എട്ടിന്റെ പണിയുമായി ഐസിസി; "ചൊറിയൻ" ഷാക്കിബിനും കിട്ടി കൊട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് എട്ടിന്റെ പണിയുമായി ഐസിസി; “ചൊറിയൻ” ഷാക്കിബിനും കിട്ടി കൊട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനെതിരെ ചരിത്ര തോൽവി വഴങ്ങിയ പാകിസ്താന് ഐസിസിയുടെ തലയ്‌ക്കടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആറു പേയിന്റ് കുറച്ചു. ഇതുമാത്രമായിരുന്നില്ല പാകിസ്താന് കിട്ടിയ തിരിച്ചടി. ഓരോരുത്തർക്കും മാച്ച് ഫീയുടെ 30 ശതമാനം പിഴയും വിധിച്ചു. കുറ്റങ്ങൾ നായകൻ ഷാൻ മസൂദ് അം​ഗീകരിച്ചിട്ടുണ്ട്. 10 വിക്കറ്റിനാണ് പാകിസ്താൻ റാവൽപിണ്ടി ടെസ്റ്റിൽ തോറ്റത്. നാട്ടിൽ വലിയ പ്രതിഷേധനാണ് ടീമിനെതിരെ ഉയരുന്നത്. മുൻതാരങ്ങളടക്കം രം​ഗത്തുവന്നിട്ടുണ്ട്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ഒമ്പത് ടീമുകളിൽ എട്ടാം സ്ഥാനത്താണ് പാകിസ്താൻ. ഇന്ത്യയാണ് ഒന്നാമത്. അതേസമയം കളത്തിലെ മോശം പെരുമാറ്റത്തിന് ബം​ഗ്ലാദേശ് മുൻ നായകൻ ഷാക്കിബിനും ഐസിസിയുടെ കൊട്ട് ഉണ്ട്. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ.മത്സരത്തിനിടെ പാകിസ്താൻ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ പന്തെറിഞ്ഞു എന്നതാണ് കുറ്റം. മത്സരത്തിന്റെ സമയം പാഴാക്കാൻ മുഹമ്മദ് റിസ്വാൻ ശ്രമിച്ചതിൽ പ്രകോപിതനായാണ് താരം ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞത്. റിസ്വാന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് പോവുകയായിരുന്നു.

Tags: bylosePointspunishedWTCPakistanicc
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies