യോഗിയെ അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ; 4,256 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 28,000 എണ്ണത്തിന്റെ ശബ്ദം താഴ്‌ത്തി
ലക്‌നൗ: ഉത്തർപ്രദേശിൽ 4,256 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം ആരാധനാലയങ്ങളിലെ അധികൃതർ സ്വമേധയാ നീക്കം ചെയ്ത ഉച്ചഭാഷിണികളുടെ കണക്കാണിത്. ...


