യോഗിയെ അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ; 4,256 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 28,000 എണ്ണത്തിന്റെ ശബ്ദം താഴ്ത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗിയെ അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ; 4,256 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 28,000 എണ്ണത്തിന്റെ ശബ്ദം താഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 07:25 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ 4,256 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം ആരാധനാലയങ്ങളിലെ അധികൃതർ സ്വമേധയാ നീക്കം ചെയ്ത ഉച്ചഭാഷിണികളുടെ കണക്കാണിത്. കൂടാതെ 28,186 ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തിയെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഗ്ര മേഖലയിൽ 30 ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 905 ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തുകയും ചെയ്തു. മീററ്റിൽ 1,215 ഉച്ചഭാഷിണികൾ നീക്കം ചെയ്തു, 5,976 എണ്ണത്തിന്റെ ശബ്ദം താഴ്‌ത്തി. ലക്‌നൗവിൽ 6,400 എണ്ണത്തിന്റെ ശബ്ദം കുറയ്‌ക്കുകയും 912 എണ്ണം എടുത്തുമാറ്റുകയും ചെയ്തു. കാൺപൂരിലെ 349 എണ്ണവും പ്രയാഗ്‌രാജിലെ ഒരെണ്ണവും നീക്കം ചെയ്തിട്ടുണ്ട്. ഇരുസ്ഥലങ്ങളിലെയും ഏകദേശം ആയിരത്തോളം ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചെന്നുമാണ് കണക്ക്.

സംസ്ഥാനത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുകയോ ശബ്ദം താഴ്‌ത്തുകയോ വേണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. ശബ്ദ പരിധിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നും അനധികൃതമായി സ്ഥാപിച്ചവ എടുത്തുമാറ്റുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങളുടെ നീക്കം.

ഉത്തരവ് അനുസരിക്കാത്ത ആരാധനാലയങ്ങളുടെ പട്ടിക ഏപ്രിൽ 30നകം സമർപ്പിക്കണമെന്നാണ് പോലീസിന് ലഭിച്ച നിർദേശം. എല്ലാ ജില്ലകളിലെയും ഡിവിഷണൽ കമ്മീഷണർമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനമൊട്ടാകെ ക്യാമ്പയിന് തുടക്കമിട്ടിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു.

Tags: UPYogi AdityanathLoud speakers
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies