കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ അന്വേഷിക്കാൻ നിർദ്ദേശം; നേഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യാസിം മാലിക്കിന്റെ വീട്ടിൽ റെയ്ഡ്; സരളയെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത് ഹോസ്റ്റലിൽ നിന്നും
ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടിൽ റെയ്ഡ്. 35 വർഷം മുമ്പാണ് നേഴ്സായിരുന്ന സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. ...





