കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ അന്വേഷിക്കാൻ നിർദ്ദേശം; നേഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യാസിം മാലിക്കിന്റെ വീട്ടിൽ  റെയ്ഡ്; സരളയെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത് ഹോസ്റ്റലിൽ നിന്നും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ അന്വേഷിക്കാൻ നിർദ്ദേശം; നേഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യാസിം മാലിക്കിന്റെ വീട്ടിൽ  റെയ്ഡ്; സരളയെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത് ഹോസ്റ്റലിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ശ്രീ​ന​ഗർ: കശ്മീരി പണ്ഡിറ്റ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഘടനവാദി നേതാവ് യാസിം മാലിക്കിന്റെ വീട്ടിൽ റെയ്ഡ്. 35 വർഷം മുമ്പാണ് നേഴ്സായിരുന്ന സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. 1990 കളിൽ നടന്ന കശ്മീരി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ശ്രീനഗറിലെ 8 സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ‌എ) റെയ്ഡ് നടത്തിയത്.

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) മുൻ മേധാവി യാസിൻ മാലിക്കിന്റെ ശ്രീനഗറിലെ മൈസുമയിലുള്ള വസതിയിലാണ് റെയ്ഡ് നടന്നത് . മുൻ ജെകെഎൽഎഫ് കമാൻഡർമാരുടെ ഒളിത്താവളങ്ങളിലും പരിശോധന നടന്നു.

1990 കളുടെ തുടക്കത്തിലാണ് സരള ഭട്ടിനെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഹോസ്റ്റലിൽ നിന്നുമാണ് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് അടുത്ത ദിവസം ശ്രീനഗറിലെ സൗര പ്രദേശത്ത് നിന്ന് വെടിയുണ്ടകൾ തറച്ച മൃതദേഹമാണ് കണ്ടെടുത്തത്.

നിഗീൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ജെ‌കെ‌എൽ‌എഫ് നേതാവ് പീർ നൂറുൽ ഹഖ് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയിരുന്നു.

Tags: massacrekashmiri panditLt Manoj Singha
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies