ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക
ഹിന്ദുവിശ്വാസ പ്രകാരം മനുഷ്യ ജീവിതത്തെ നവ ഗ്രഹങ്ങളും അവയുടെ ഗതി വിഗതികളും നന്നായി സ്വാധീനിക്കുന്നുണ്ട്. അവയിൽ ഏറെ പ്രത്യക്ഷമായതും സൂക്ഷ്മമായ സ്വാധീനം ചൊലുത്തുന്നതുമായ രണ്ടു പ്രധാന ഗ്രഹങ്ങളാണ് ...









