M Mukesh MLA - Janam TV
Friday, November 7 2025

M Mukesh MLA

മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ

കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ്  രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി ...

മുകേഷ് എംഎൽഎ ആയി തുടരും. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനിക്കട്ടെ: എം വി ​ഗോവിന്ദൻ

കണ്ണൂർ: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട എം മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്താവിച്ചു. "കോടതി ഒരു നിലപാട് ...

താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് കേസ്: മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി

കൊച്ചി: എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് ...

“മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ല”.? ഗുരുതര ആരോപണവുമായി പരാതിക്കാരി

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടി അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നു . "അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നു. ...

മുകേഷിന്റെ രാജിയിൽ ആനി രാജയെ തള്ളി ബിനോയ് വിശ്വം

കൊല്ലം: കൊല്ലം എം എൽ എ ആയ ചലച്ചിത്ര നടൻ എം. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് രാജി വെക്കുന്ന വിഷയത്തിൽ സിപിഐ ക്കുള്ളിൽ തർക്കം. ...

എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പറയേണ്ടത് പാർട്ടി; ഞങ്ങൾ കാണിച്ച ധാർമ്മികമൂല്യം മനസിലാക്കാൻ പറ്റുമെങ്കിൽ മുകേഷും വിട്ടുനിൽക്കണം; ജോയ് മാത്യു

കൊച്ചി: അമ്മയുടെ ഭരണസമിതി കാണിച്ച ധാർമ്മിക മൂല്യം മനസിലാക്കാൻ പറ്റുന്ന പ്രവർത്തകനാണെങ്കിൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് വിട്ടുനിൽക്കണമെന്നും അതാണ് മര്യാദയെന്നും സംവിധായകൻ ജോയ് മാത്യു. അമ്മയുടെ എക്‌സിക്യൂട്ടീവ് ...