മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 11:47 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്‌ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ്  രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി പറഞ്ഞു. രണ്ട് വർഷത്തിലധികം കോടതി ശിക്ഷിച്ചാൽ മാത്രം എംഎൽഎ സ്ഥാനം രാജിവെച്ചാൽ മതിയെന്നാണ് കമ്മീഷൻ അദ്ധ്യക്ഷയുടെ വാദം. വിചാരണ നടന്ന് കോടതിയുടെ തീരുമാനം വന്നതിന് ശേഷം അദ്ദേഹത്തിന് തീരുമാനിക്കാമെന്നും സതീദേവി പറഞ്ഞു.

കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും  വേവലാതികൾ ഒന്നും വേണ്ടെന്നായിരുന്നു മുതി‍ന്ന വനിത നേതാവ് പി കെ ശ്രീമതിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം മുകേഷിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ തന്നെ രം​ഗത്ത് വന്നിരുന്നു. പീഡനക്കേസ് പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അന്വേഷിക്കട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഡിജിറ്റൽ തെളിവുകളുടെ അകമ്പടിയോടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷമുള്ള ​ഗോവിന്ദന്റെ മലക്കം മറിച്ചിൽ അക്ഷരാർത്ഥത്തിൽ പൊതു സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും കോൺ​ഗ്രസ് എംഎൽഎ എം വിൻസെൻിനെതിരെയും സമാന രീതിയിലുള്ള ആരോപണം ഉയർന്നപ്പോൾ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയ പാർട്ടിയാണ് സിപിഎം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെന്ന് അവകാശപ്പെടുന്ന സർക്കാരാണ് സ്വന്തം എംഎൽഎയെ നാണംകെട്ട് സംരക്ഷിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Tags: M Mukesh MLAsexual Assault case
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies