എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പറയേണ്ടത് പാർട്ടി; ഞങ്ങൾ കാണിച്ച ധാർമ്മികമൂല്യം മനസിലാക്കാൻ പറ്റുമെങ്കിൽ മുകേഷും വിട്ടുനിൽക്കണം; ജോയ് മാത്യു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പറയേണ്ടത് പാർട്ടി; ഞങ്ങൾ കാണിച്ച ധാർമ്മികമൂല്യം മനസിലാക്കാൻ പറ്റുമെങ്കിൽ മുകേഷും വിട്ടുനിൽക്കണം; ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അമ്മയുടെ ഭരണസമിതി കാണിച്ച ധാർമ്മിക മൂല്യം മനസിലാക്കാൻ പറ്റുന്ന പ്രവർത്തകനാണെങ്കിൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് വിട്ടുനിൽക്കണമെന്നും അതാണ് മര്യാദയെന്നും സംവിധായകൻ ജോയ് മാത്യു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം ഭരണസമിതി രാജിവച്ച സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

മുകേഷിന്റെ കാര്യത്തിൽ അമ്മ സംഘടന സമ്മർദ്ദം ചെലുത്തി മാറിനിൽക്കൂ രാജിവയ്‌ക്കൂ എന്ന് പറയാൻ ആകില്ല. കാരണം, അദ്ദേഹം അമ്മയുടെ ഭരണസമിതിയിൽ ഇല്ല. മുകേഷിനോട് രാജി വയ്‌ക്കാൻ പറയേണ്ടത് മുകേഷിന്റെ പാർട്ടിക്കാരാണ്. കാരണം അദ്ദേഹം എംഎൽഎ ആണെന്നും ജോയ് മാത്യു പറഞ്ഞു.

രാജിവക്കാതിരിക്കാൻ വേണമെങ്കിൽ കുറെ ഉദാഹരണങ്ങൾ പറയാം. ആ എംഎൽഎ അങ്ങനെ ചെയ്തു, ഈ എംഎൽഎ അങ്ങനെ ചെയ്തു എന്നൊക്കെ പറയാം. അങ്ങനെ എല്ലാവരെപ്പോലെ ആവർത്തിക്കുകയല്ലല്ലോ ചെയ്യേണ്ടത് നമ്മൾ വ്യത്യസ്തരാകേണ്ടതല്ലേയെന്നും ജോയ് മാത്യു ചോദിച്ചു. അമ്മ സംഘടന വ്യത്യസ്തമാണ്. സംഘടനയുടെ ഭരണസമിതി മൊത്തം മാറി നിൽക്കുകയെന്ന് പറഞ്ഞാൽ ഞങ്ങൾ ആ ധാർമ്മികത ഏറ്റെടുക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

മാദ്ധ്യമങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് ഭരണസമിതി ഒന്നാകെ രാജിവച്ചതെന്ന ചോദ്യത്തിന് അങ്ങനെ ഒരു സമ്മർദ്ദം ഒന്നുമില്ലെന്ന് ആയിരുന്നു ജോയ് മാത്യുവിന്റെ മറുപടി. അത് അവരുടെ കച്ചവട താൽപര്യമാണ്. ആരോപണങ്ങൾ വന്ന പശ്ചാത്തലത്തിലാണ് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: M Mukesh MLAMalayalam movie ArtistJOY MATHEWMukesh actorJustice Hema committeeMalayalam Film newsഅമ്മ ഭരണസമിതിമുകേഷ് എംഎൽഎസംവിധായകൻ ജോയ് മാത്യു
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies