മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ
കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി ...






