രാഷ്ട്രീയം പൂർണമായും അഴിമതിയായി മാറി; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻമാറുന്നു; കോൺഗ്രസ്സ് ഭരണത്തെ തുറന്നുകാട്ടി സിദ്ധരാമയ്യ
ബെംഗളൂരു: കോൺഗ്രസിന് തിരിച്ചടിയാകുന്ന പ്രഖ്യാപനവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനാണ് തീരുമാനമെന്നും സിദ്ധരാമയ്യ ...




