“സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത് “; വിശദീകരണവുമായി ദീദി ദാമോദരന്‍
കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ ‘എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത് ...








