ma - Janam TV

ma

ബിഎ ജയിക്കാത്ത പി.എം ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം; മഹാരാജാസിൽ എന്തും നടക്കും; പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: ബിഎ പാസാകാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിലാണ് അഞ്ചുവർഷ ആർക്കിയോളജി ഇന്‍റഗ്രേറ്റഡ് ...

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷേട്ടൻ; അന്ന് 2 ലക്ഷം രൂപ നൽകി, അതിന് ഞാൻ സാക്ഷിയാണ്: കണ്ണൻ സാഗർ

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷ് ഗോപി എന്ന് മിമിക്രി താരം കണ്ണൻ സാഗർ. കൊറോണ സമയത്ത് ജോലിയൊന്നും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച മിമിക്രി ...

തമിഴ്‌നാട്ടിൽ അതിശക്തമായ ചുഴലിക്കാറ്റ്

ചെന്നൈ: തമിഴ്‌നാടിന്റെ വടക്ക് ഭാഗങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസം തമിഴ്‌നാടിന്റെ വടക്ക് ഭാഗങ്ങളിൽ ശക്തമായ ചുഴലിക്കാറ്റാണ് വീശിയത്. ഇത് ഇപ്പോൾ തീരദേശ പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ ...

2022 കളറാക്കാൻ പുതിയ മോഡലുകളുമായി വാഹന നിർമ്മാതാക്കൾ; വീഡിയോ

ചിപ്പ് ക്ഷാമം, കൊറോണ, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം 2021 ഇന്ത്യൻ കാർ മേഖലയ്ക്ക് അത്ര നല്ല കാലമല്ലായിരുന്നു. എന്തിനതികം പറയുന്നു, അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ...

ബിഎ തോറ്റവർ എംഎയ്‌ക്ക് പഠിക്കുന്നു; സംസ്‌കൃത സർവ്വകലാശാലയ്‌ക്കെതിരെ ആക്ഷേപം

തിരുവനന്തപുരം : ബിഎ തോറ്റവരെ എംഎ പഠനം തുടരാൻ സംസ്‌കൃത സർവ്വകലാശാല അനുവദിക്കുന്നതായി പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ആണ് സർവ്വകലാശാലയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിഎ തോറ്റ ...

രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യ നില ഗുരുതരം

ലക്നൗ : ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. നെഞ്ചുവേദനയും,ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ...

മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച; കവര്‍ച്ച സംഘം പിടിയില്‍

ബംഗളൂരു: വീടുകളില്‍ മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി മോഷണം നടത്തുന്ന സംഘം പിടിയില്‍. മാത്യു (20), സോളമന്‍ (19), ദീപക് വര്‍മ്മ (24) എന്നിവരാണ് അറസ്റ്റിലായത്. മുഖം മൂടി ധരിച്ച് ...