യൂട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പരാതി നൽകി നടി മാലാ പാർവതി
തിരുവനന്തപുരം: യൂട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. നടി മാലാ പാർവതി സൈബർ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിൽ ...



