പാപ്പന്റെ പോസ്റ്റർ ഷെയർ ചെയ്തു; മാലാ പാർവ്വതിയുടെ പോസ്റ്റിന് താഴെ അസഭ്യവർഷം; 'നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ, രാഷ്ട്രീയമായി തീർക്കുക' എന്ന് നടി- Maala Parvathi, Suresh gopi, Pappan
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാപ്പന്റെ പോസ്റ്റർ ഷെയർ ചെയ്തു; മാലാ പാർവ്വതിയുടെ പോസ്റ്റിന് താഴെ അസഭ്യവർഷം; ‘നിങ്ങളുടെ രാഷ്‌ട്രീയ എതിർപ്പുകൾ, രാഷ്‌ട്രീയമായി തീർക്കുക’ എന്ന് നടി- Maala Parvathi, Suresh gopi, Pappan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 09:49 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ​ഗോപി ചിത്രം പാപ്പന്റെ പോസ്റ്റർ ഷെയർ ചെയ്തതിന് നടി മാലാ പാർവ്വതിയുടെ പോസ്റ്റിന് താഴെ വിമർശനവും മോശം കമന്റുകളും. തന്റെ പോസ്റ്റിന് താഴെ വന്ന മോശം കമന്റുകൾക്കെതിരെ നടി പ്രതികരിച്ചു. കമന്റ് ചെയ്ത വ്യക്തിയോട് ദയവായി കമന്റ് പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ, ഒരപേക്ഷയുണ്ട്.’ “പാപ്പൻ “എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ ഷെയർ ചെയ്തതോടെ താഴെ ചില മോശം കമൻ്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്‌ട്രീയ എതിർപ്പുകൾ.. രാഷ്‌ട്രീയമായി തീർക്കുക!’ എന്നാണ് മാലാ പാർവ്വതി ഫേയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

എന്നാൽ മോശം കമന്റ് ഇട്ടവർക്കെതിരെ പോസ്റ്റിൽ സിനിമാ പ്രേമികൾ പ്രതിഷേധവുമായി രം​ഗത്തു വന്നു. ‘ഞാൻ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ്. സുരേഷ് ഗോപി എന്ന നടനെ ഭയങ്കര ഇഷ്ടം ആണ്.നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം’, രാഷ്‌ട്രീയപരമായി പലർക്കും എതിർപ്പുകൾ ഉണ്ടായേക്കാം പക്ഷെ അവരുടെ അഭിനയ മികവ് നല്ലത് ആണേൽ രാഷ്‌ട്രീയ എതിർപ്പ് മാറ്റി വെച്ച് സപ്പോർട്ട് ചെയുക’ എന്നിങ്ങനെ നിറയുകയാണ് സുരേഷ് ​ഗോപിയ്‌ക്ക് അനുകൂലമായി കമന്റുകൾ. അതേസമയം, റിലീസ് ചെയ്ത എല്ലാ ഇടങ്ങളിലും സിനിമയ്‌ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസം കൊണ്ട് 7.03 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

 

 

Tags: Suresh GopipappanMAALA PARVATHI
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies