Maan Ki Baat - Janam TV
Friday, November 7 2025

Maan Ki Baat

പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ സൗജന്യമായി വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍: സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം ...

രാമരാജ്യം ഭരണഘടനയ്‌ക്ക് മാർ​ഗദീപമായിരുന്നു; അയോദ്ധ്യയിൽ ദേശ ദേവന്റെ ഭവ്യ മന്ദിരം ഉയർന്നു; ഏവരുടെയും ഹൃദയത്തിൽ ശ്രീരാമൻ കുടികൊള്ളുന്നു: പ്രധാനമന്ത്രി

രാജ്യം പരാമധികാരമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിനും 75 വയസ് തികയുകയാണ്. രാമരാജ്യം ഭരണഘടനയ്ക്ക് മാർ​ഗദീപമായിരുന്നുവെന്നും ഭരണഘടന ശിൽപികൾക്ക് പ്രചോദനമായിരുന്നുവെന്നും പ്രധാനമന്ത്രി ...

മൻ കി ബാത്ത്; 105-ാം പതിപ്പ് ഇന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 105-ാം പതിപ്പ് ഇന്ന്. രാവിലെ 11 മണിക്കാകും പ്രധാനമന്ത്രി ജനങ്ങളെ അഭിംസബോധന ചെയ്യുക. കഴിഞ്ഞ മാസം, ...

മൻ കി ബാത്തിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്; ജനതാത്പര്യങ്ങൾക്കനുസൃതമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു; വി. മുരളീധരൻ

തിരുവനന്തപുരം: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളുടെ മനസാണ് പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജനതാത്പര്യങ്ങൾക്കനുസൃതമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനും ...

‘ജനങ്ങളിൽ അവബോധം വർദ്ധിച്ചു, അവയവദാനവും വർദ്ധിച്ചു’: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 98-ാം പതിപ്പിലാണ് അദ്ദേഹം അവയവദാനത്തെക്കുറിച്ച് പരമാർശിച്ചത്. ഒരാളുടെ മരണത്തിന് ശേഷം അവരുടെ ...

ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ഓരോ വീടുകളിലും പ്രകടം; ഇ-സഞ്ജീവനി വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതം; ടെലി കൺസൾട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞതായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വൻ കുതിച്ച്് ചാട്ടമാണ് ആധുനിക ഇന്ത്യയിൽ പ്രകടമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതിൽ വ്യത്യസ്ത ...

പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാദ്ധ്യമമായി മൻ കി ബാത്ത്; ജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാദ്ധ്യമമായി മൻ കി ബാത്ത് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ കളിപ്പാട്ട വിപണി മുതൽ ഇ-സഞ്ജീവനിയെ കുറിച്ച് വരെ പ്രധാനമന്ത്രി പ്രതിമാസ ...