Macron - Janam TV

Macron

ഒളിമ്പിക്സിൽ പ്രസിഡൻ്റ്- മന്ത്രി ചുംബനം! മാക്രോൺ വിവാദത്തിൽ, ചിത്രങ്ങൾ വൈറൽ

ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ കഴുത്തിൽ ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാ​ദം. സോഷ്യൽ മീഡിയയിലൂടെ ഇന്നാണ് ചിത്രങ്ങൾ ...

ചായ മോദിക്കൊപ്പം, വഴിയോരക്കടയിൽ പണം നൽകിയത് യു.പി.ഐയിലൂടെ; ഡിജിറ്റൽ ഇന്ത്യയുടെ ഓർമ്മകൾ മറക്കില്ലെന്ന് മാക്രോൺ

75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാണായിരുന്നു. ഇന്ത്യയിലെ വൈവിധ്യങ്ങളെയും സൗകര്യങ്ങളെയും അനുഭവിച്ച് അറിഞ്ഞാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ...

‘രാഷ്‌ട്രപതി കെ അംഗ രക്ഷകിന്’ അർദ്ധ ശതാബ്ദി; 250 വർഷത്തെ പാരമ്പര്യം പരേഡിൽ തിരികെയെത്തിയത് നാല് പതിറ്റാണ്ടിന് ശേഷം; ‘ബഗ്ഗി പാരമ്പര്യത്തെ’ അറിയാം

കുതിരകൾ വലിക്കുന്ന രഥത്തിൽ വന്നെത്തുന്ന പതിവിന് ഏകദേശം 250 വർഷത്തെ പാരമ്പര്യമാണുള്ളത്. ഈ പാരമ്പര്യത്തെ 40 വർഷത്തിന് ശേഷം പുനരുജ്ജീവിപ്പിച്ച ദിനമായിരുന്നു ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുർമുവും ...

വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് ; രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കുമെന്ന് മാക്രോൺ

പാരീസ് : വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് . വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പുതിയ നീക്കം . ...

ഹമാസ് അനുകൂലികളെ നാടുകടത്തും; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്

പാരിസ്: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും. വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് ...