ചായ മോദിക്കൊപ്പം, വഴിയോരക്കടയിൽ പണം നൽകിയത് യു.പി.ഐയിലൂടെ; ഡിജിറ്റൽ ഇന്ത്യയുടെ ഓർമ്മകൾ മറക്കില്ലെന്ന് മാക്രോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചായ മോദിക്കൊപ്പം, വഴിയോരക്കടയിൽ പണം നൽകിയത് യു.പി.ഐയിലൂടെ; ഡിജിറ്റൽ ഇന്ത്യയുടെ ഓർമ്മകൾ മറക്കില്ലെന്ന് മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാണായിരുന്നു. ഇന്ത്യയിലെ വൈവിധ്യങ്ങളെയും സൗകര്യങ്ങളെയും അനുഭവിച്ച് അറിഞ്ഞാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയത്.

രാഷ്‌ട്രപതി ഭവനിൽ ദ്രൗപദി മുർമു സംഘടിപ്പിച്ച വിരുന്നിൽ ഇന്ത്യയുടെ സ്വീരകരണത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. പ്രധാമന്ത്രി മോദിക്കൊപ്പം ചായ കുടിച്ചതും അദ്ദേഹുമൊത്ത് നടത്തിയ യാത്രകളും മറക്കില്ലെന്ന് മാക്രോൺ പറഞ്ഞു.

ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയ്പൂരിലെ ഹൗവ്വ മഹലിൽ ഒരുമിച്ചിരുന്ന് ചായ ആസ്വദിച്ചത്. വഴിയോര കടയിൽ ചായയുടെ പേയ്മെന്റ് നടത്താൻ ഉപയോഗിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ആണ്. പേയ്മെന്റി പിന്നാലെ ഉടനടി കടക്കാരന്റെ ഫോണിൽ തുക വന്നതും നരേന്ദ്ര മോദി മാക്രോണിനെ കാട്ടികൊടുത്തു.

‘ മോദിക്കൊപ്പം ചായ ആസ്വദിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. യുപിഐ വഴിയാണ് അതിന് പണം നൽകിയത്. എന്താണ് അതിത്ര സവിശേഷമായ കാര്യമായത് എന്നുവച്ചാൽ, ഈ സൗഹൃദവും ആഘോഷങ്ങളും ഒരു പാരമ്പര്യത്തിന്റെയും വലിയൊരു തുടക്കത്തിന്റെയും സമന്വയമാണ്. ഇത്തരം കാര്യങ്ങളാണ് ഞങ്ങൾ ഒരുമിച്ച് ആസ്വ​​ദിക്കാൻ ആ​ഗ്രഹിക്കുന്നത്”- മാക്രോൺ പറഞ്ഞു.

Watch: “I will not forget the Chai (tea) with PM Modi in Jaipur bcz it was paid by UPI”, says French President Macron at Rashtrapati Bhawan. Adds,’it was special’ https://t.co/Wtv46DUW0c pic.twitter.com/ZUYCbJa8Wh

— Sidhant Sibal (@sidhant) January 26, 2024

“>

Tags: PresidentChaipm modiwithMacron
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies