“അന്ന് ഗാഡ്ഗിലിനെ മാർക്‌സിസ്റ്റ് പാർട്ടി വരവേറ്റത് കരിദിനം ആചരിച്ച്; അദ്ദേഹം പോയ വഴികളെല്ലാം അവർ കരിങ്കൊടികൾ സ്ഥാപിച്ചു”: കുമ്മനം രാജശേഖരൻ
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ, മാധാവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരളത്തെ സംബന്ധിച്ച് ഒരിക്കലും ഈ നാമധേയം ...


