മധ്യപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ഭോപ്പാൽ:മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 7 ആയി.മറ്റ് മൂന്ന് ആനകളുടെ നില ഗുരുതരമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. ...