madras highcourt - Janam TV

madras highcourt

കമൽഹാസൻ ചിത്രം ​ഗുണയുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ​ചിത്രം ​ഗുണയുടെ റീ റിലീസ് ത‌‌ടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പകർപ്പവകാശം തന്റേതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ഘനശ്യാം ഹേംദേവ് നൽകിയ ...

നഷ്ടപരിഹാരം നൽകി മദ്യപാനികളെ പ്രോത്സാഹിപ്പിക്കുകയാണോ? 10 ലക്ഷം രൂപ സഹായം നൽകിയതിനെതിരെ ഹർജി; സർക്കാരിനെ വിമർശിച്ച് കോടതി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച സർക്കാരിന്റെ നടപടിയെയാണ് കോടതി വിമർശിച്ചത്. അനധികൃത ...

യൂട്യൂബ് ചാനലുകൾ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സർക്കാർ ഇടപെടൽ ആവശ്യം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകൾ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം അപകീർത്തികരമായ ...

കപാലീശ്വര ക്ഷേത്രഭൂമിയിൽ സാംസ്കാരിക നിലയം നിർമ്മിക്കാൻ ഒരുമ്പെട്ട് തമിഴ്നാട് സർക്കാർ; നീക്കം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൻ്റെ ഭൂമിയിൽ സാംസ്കാരിക നിലയം നിർമിക്കാനുള്ള തമിഴ് നാട് സർക്കാരിന്റെ നീക്കം താൽക്കാലികമായി നിർത്തിവയ്ക്കാൻ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈ ...

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി ക്ഷേത്രം പിക്നിക് സ്‌പോട്ടല്ലെന്നും, രേഖാമൂലം എഴുതി നൽകാതെ അവിശ്വാസികൾ കൊടിമരത്തിന്റെ പരിധിക്കപ്പുറത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഹിന്ദുക്കൾക്ക് ദൈവ വിശ്വാസമുണ്ടെങ്കിൽ, ക്ഷേത്രത്തിലെ ...

ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയെ അപമാനിക്കുന്ന വീഡിയോ; യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മാനനഷ്ടകേസിൽ യൂട്യൂബർ ജോ മൈക്കൽ പ്രവീണിന് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയൽ ...

സൗജന്യ വിതരണത്തിനായുള്ള മുണ്ടും സാരിയും കളക്ടറേറ്റിൽ നിന്നും മോഷ്ടിച്ച കേസ്: ഫീൽഡ് സർവേയറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: പൊങ്കലലിനോടനുബന്ധിച്ച് വിതരണത്തിനായി കളക്ടറേറ്റിൽ സൂക്ഷിച്ച മുണ്ടും സാരികളും മോഷ്ടിച്ച കേസിൽ ഫീൽഡ് സർവേയറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മദ്രാസ് ഹെെക്കോടതിയാണ് ഫീൽഡ് സർവേയറായ ശരവണന്റെ ...

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ വചാതി കൂട്ട ബലാത്സംഗ കേസിൽ പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി. 215 സർക്കാർ ഉദ്യോഗസ്ഥരും ...

ഒരുപാട് കടമകളുടെ കൂട്ടായ്മയാണ് സനാതനധർമ്മം ; രാജ്യസ്നേഹം വരെ സനാതനധർമ്മത്തിൽ ഉൾപ്പെടും ; സനാതന ധർമ്മത്തോട് എതിർപ്പ് വന്നാൽ ഈ കടമകളെല്ലാം അവസാനിക്കും ; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഒരുപാട് കടമകളുടെ കൂട്ടയ്മയാണ് സനാതനധർമ്മമെന്ന് മദ്രാസ് ഹൈക്കോടതി . രാജ്യസ്നേഹം വരെ അതിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു .തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ...

സെന്തിൽ ബാലാജിയ്‌ക്ക് തിരിച്ചടി; കസ്റ്റഡിയിലെടുക്കാൻ ഇഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ കസ്റ്റഡിയിലെടുക്കാൻ ഇ.ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. മന്ത്രിയുടെ ഭാര്യ മെഗല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ ...

അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ തുടരും; കഴിക്കാൻ ഭക്ഷണവും വെള്ളവുമുണ്ട്; എറണാകുളം സ്വദേശിനി റബേക്ക ജോസഫ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയ്ക്ക് സമർപ്പിച്ച ഹർജി തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ആനയെ എവിടെ ...

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു

ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് മണീശ്വർ നാഥ് ബന്ധാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വർഷത്തേക്കാണ് ...

‘വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ തടയാൻ സാധിക്കില്ല; കൊളീജിയം തീരുമാനം റദ്ദാക്കാൻ അധികാരമില്ല’; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേൽക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. കോളീജിയം തീരുമാനം പുന:പരിശോധിക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി രണ്ടംഗ ...

പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായി; സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

ചെന്നൈ: പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്‌നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി ...