യൂട്യൂബ് ചാനലുകൾ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സർക്കാർ ഇടപെടൽ ആവശ്യം; മദ്രാസ് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബ് ചാനലുകൾ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സർക്കാർ ഇടപെടൽ ആവശ്യം; മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകൾ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം അപകീർത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിൽ സർക്കാർ ഇടപെടേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബ് ചാനൽ ഉടമയായ സാവാകു ശേഖർ, മാദ്ധ്യമ പ്രവർത്തകൻ ജി. ഫെലിക്സ് ജെറാൾഡ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ സുപ്രധാന നിരീക്ഷണം.

അഭിമുഖത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ സൈബർ ക്രൈം സെല്ലാണ് പരാതി നൽകിയത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം 1988 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള അഭിമുഖത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ” അഭിമുഖം നൽകുന്നയാൾ ഒരു പ്രത്യേക രീതിയിൽ ഉത്തരം നൽകുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യം ചോദിക്കുന്നു, ഇതിനെയാണോ നിങ്ങൾ അഭിമുഖം എന്ന് വിളിക്കുന്നത്”, കോടതി ചോദിച്ചു.

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ ശങ്കറിനെ പ്രേരിപ്പിച്ചത് ജെറാൾഡാണെന്നും അതിനാൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കണമായിരുന്നുവെന്നും കോടതി ഊന്നിപ്പറഞ്ഞു. യൂട്യൂബ് ചാനലുകളുടെ വ്യാപനത്തെക്കുറിച്ച്  ജസ്റ്റിസ് കെ. കുമാരേഷ് ബാബു കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്.

Tags: youtube channelmadras highcourt
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies