അനുഗ്രഹീതം! മാഘപൂർണിമയിൽ കുംഭമേളയിലെത്തി അനിൽ കുംബ്ലെയും ഭാര്യയും; സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് താരം
പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ പങ്കെടുക്കാനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യ ചേതന രാമതീർത്ഥയും. ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ എത്തിയ കുംബ്ലെ, ...



