magistrate - Janam TV
Saturday, November 8 2025

magistrate

പോലീസ് ഹാജരാക്കിയ 15-കാരൻ വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമിച്ചു; ലഹരിക്കടിമയായ മകനെ പോലീസിന് കൈമാറിയത് അമ്മ

തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ച് പതിനഞ്ച് വയസ്സുകാരൻ. ലഹരിക്കടിമയായ വിദ്യാർത്ഥിയെ പോലീസ് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ ...

കസ്റ്റഡിയിൽ മർദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂരിൽ മർദ്ദനകേസിൽ കൊല്ലം മജിസ്‌ട്രേറ്റിനെതിരെ പരാതി

കൊല്ലം: കിളികൊല്ലൂരിൽ സൈനികനുൾപ്പെടെ പോലീസ് മർദ്ദനത്തിനിരയായ സംഭവത്തിൽ മജിസ്‌ട്രേറ്റിനെതിരെ പരാതി. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റിന് എതിരെയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് പൂർവ്വസൈനിക സേവാ പരിഷത്ത് പരാതി നൽകിയത്. ...

പണിമുടക്കിൽ മജിസ്‌ട്രേറ്റിന് ‘പണികൊടുത്ത’ 13 സിപിഎമ്മുകാർക്കെതിരെ കേസ്; തടഞ്ഞത് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്ര

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സിപിഎമ്മുകാർക്കെതിരെ കേസ്. ഇടതുപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തിനിടെ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിനെ തടഞ്ഞതോടെയാണ് സിപിഎമ്മുകാർക്ക് പണികിട്ടിയത്. വഞ്ചിയൂർ കോടതിയിലേക്ക് പോകുകയായിരുന്ന ...