Maha Kumbha Mela 2025 - Janam TV
Thursday, July 17 2025

Maha Kumbha Mela 2025

2027 ലെ സിംഹസ്ഥ കുംഭമേള; നാസിക്കിൽ കുംഭമേള അതോറിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; കുംഭമേള അതോറിറ്റി ആക്ട് വരുന്നു

മുംബൈ: നാസിക്-തൃംബകേശ്വറിൽ നടക്കുന്ന 2027 ലെ സിംഹസ്ഥ കുംഭമേളയ്ക്കായി പ്രത്യേക കുംഭമേള അതോറിറ്റി രൂപീകരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർദ്ദേശിച്ചു. ഇതിനായി നടന്ന അവലോകന യോഗത്തിൽ ...

മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രയാഗ് രാജ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്തു. മാഘപൗർണ്ണമി ദിനമായ ഇന്ന് രാവിലെയാണ് അദ്ദേഹം ഗംഗാ സ്നാനം ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് ...

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ് ; യോ​ഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് പ്രത്യേക പൂജ

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാം​ഗ്യേൽ വാങ്ചുക്. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ...

വസന്തപഞ്ചമി നാളിലെ പുണ്യസ്നാനം; മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ; ഭക്തിയിൽ മുഴുകി പ്രയാഗ്‌രാജ്

ലക്നൗ: വസന്തപഞ്ചമി ദിവസം മ​ഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ. പുലർച്ചെ നാല് മണിവരെ ഭക്തർ ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി. വസന്തപഞ്ചമിയോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ...

 പാകിസ്താനിൽ നിന്ന് ഭീഷണി; കറുപ്പുടുത്ത് അമൃതസ്നാനം ചെയ്ത് മലയാളി കൊറിയോഗ്രാഫർ; കുംഭമേളയിൽ എത്തിയത് ഭാര്യയ്‌ക്കൊപ്പം

പാകിസ്താനിൽ നിന്നെത്തിയ ഭീഷണി അവഗണിച്ച് പാലക്കാട് സ്വദേശിയും ബോളിവുഡ് കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃതസ്നാനം ചെയ്തു. ഭാര്യ ലിസെല്ലെ ഡിസൂസയ്‌ക്കൊപ്പമാണ് അദ്ദേഹം പ്രയാഗ് രാജിൽ ...

മഹാകുംഭ നഗരിയിൽ സക്ഷമയുടെ നേത്രപരിശോധന ക്യാമ്പ് ശ്രദ്ധേയമാകുന്നു; സൗജന്യ പരിശോധനയും കണ്ണടയും; തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനും അവസരമൊരുക്കും

പ്രയാഗ് രാജ്; ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഒരുക്കിയ നേത്ര പരിശോധനാ ക്യാമ്പ് ...

ആകാശത്ത് നിന്ന് കണ്ടാലോ; ടെന്റ് സിറ്റി മുതൽ ശിവാലയ പാർക്ക് വരെ; മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ

പ്രയാ​ഗ്‍രാജ്: മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ അത്യാധുനിക ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളും റഡാർസാറ്റും ഉപയോഗിച്ചാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ  കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയത്. ലോകത്തിലെ ...

സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്; ട്രെയിനും ബസും ടോളും സൗജന്യമാണ്; യോ​ഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്

ലക്നൗ: മഹാകുംഭമേളയുടെ നടത്തിപ്പിൽ യോ​ഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്ത്. കോടിക്കണക്കിന് ആളുകൾ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങൾ അതിശയിപ്പിക്കുന്നതാണ് സ്നാനത്തിന് ശേഷം രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ…മനം കവരുന്ന പുഞ്ചിരി; കുംഭമേളയിൽ മാല വിൽക്കാനെത്തിയെ ‘സുന്ദരി’യെ തിരഞ്ഞ് സോഷ്യൽ മീഡിയ

ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ചിലരുടെയെങ്കിലും കണ്ണുകളുടക്കിയത് തിരക്കിനിടയിൽ മാല വിറ്റ് നടക്കുന്ന പെൺകുട്ടിയിലേക്കാണ്. ഇൻഡോറിൽ നിന്നുള്ള നാടോടിപെൺകുട്ടിയുടെ സൗന്ദര്യവും ...

കാഷായം ധരിച്ച്, രുദ്രാക്ഷമാല അണിഞ്ഞ്, ത്രിവേണി സംഗമത്തിൽ അമൃതസ്നാനം; പ്രയാഗ് രാജിലെ കുംഭമേളയിൽ കൃഷ്ണകുമാർ

പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. കുംഭമേളയിലെ അപൂർവ്വ നിമിഷങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.  മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ ...