ആകാശത്ത് നിന്ന് കണ്ടാലോ; ടെന്റ് സിറ്റി മുതൽ ശിവാലയ പാർക്ക് വരെ; മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശത്ത് നിന്ന് കണ്ടാലോ; ടെന്റ് സിറ്റി മുതൽ ശിവാലയ പാർക്ക് വരെ; മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 01:07 pm IST
Facebook
Twitter
WhatsAppTelegram

പ്രയാ​ഗ്‍രാജ്: മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ
അത്യാധുനിക ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളും റഡാർസാറ്റും ഉപയോഗിച്ചാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ  കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സം​ഗമത്തിന് യുപി സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ നേർചിത്രമാവുകയാണ് സാറ്റലൈറ്റ് ചിത്രങ്ങൾ. ടെന്റ് സിറ്റിയും താൽക്കാലിക പാലങ്ങളും പുതിയതായി നിർമിച്ച ശിവാലയ പാർക്കും ഇതിൽ വ്യക്തമായി കാണാം. കൂടാതെ പുതിയതായി നിർമിച്ച റോഡ് ശ്രംഖലയും ഇതിൽ പതിഞ്ഞിട്ടുണ്ട്.

2024 ഏപ്രിൽ 6-ന് മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ് എടുത്ത ചിത്രവും താരതമ്യത്തിനായി ഐ.എസ്.ആർ.ഒ പങ്കുവെച്ചിട്ടുണ്ട്. കുംഭമേളയുടെ സു​ഗമമായ നടത്തിപ്പിനായി യുപി ഭരണകൂടവും ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിക്കുന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് മഹാകുംഭമേളയെന്ന് കേന്ദ്ര ശാസ്ത്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു

2025ലെ ആദ്യ മൻ കി ബാത്തിൽ പ്രധാനമന്ത്രി കുംഭമേളയുടെ സംഘാടനത്തെ പ്രശംസിച്ചിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ വിപുലമായി ഉപയോഗിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞിരുന്നു.

Tags: isroMaha Kumbha Mela 2025
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies