കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും
തൃശൂർ: കുംഭമേളയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളൊന്നും ചടങ്ങിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകട്ടെ, കുംഭമേളയുടെ ചടങ്ങുകളുമായി മുന്നോട്ടുപോകുമെന്നും ...














