Mahamagham - Janam TV

Mahamagham

മഹാമാഘ മഹോത്സവത്തിൽ, തൈപ്പൂയ ദിനത്തിൽ കാവടിയാട്ടവും, ആണ്ടിയൂട്ടും

കുറ്റിപ്പുറം : തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ, തൈപ്പൂയ ദിനത്തിൽ കാവടിയാട്ടവും, ആണ്ടിയൂട്ടും LMRK ക്യാപ്റ്റൻ രജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തുന്നു.01/02/2026 ഞായറാഴ്ച്ചയാണ് തൈപ്പൂയ്യം. ...

മാഘ മഹോത്സവവേദിയിൽ ഏകാദശ രുദ്രജപവും യജുർവേദ പാരായണവും നടന്നു

മലപ്പുറം: തിരുനാവായ മാഘ മഹോത്സവ വേദിയിൽ ഏകാദശ രുദ്ര ജപവും യജുർവേദ പാരായണവും നടന്നു. വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം ആചാര്യൻ ഡോ.അശ്വിനിദേവ് തന്ത്രികൾ ആചാര്യനായി ...

മഹാമാഘ മഹോത്സവത്തിൽ ചാത്തൻ പൂജ ജനുവരി 26 തിങ്കളാഴ്ച

ഷൊർണൂർ : തിരുനാവായ മഹാമാഘ മഹോത്സവത്തിൽ ജനുവരി 26 തിങ്കളാഴ്ച വൈകീട്ട് 6.30 മുതൽ ചാത്തൻ പൂജ നടത്തപ്പെടും.കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് ആണ് ആചാര്യൻ കേരളത്തിൻ്റെ തനത് ...

ഇന്ന് രഥസപ്തമി: കേരള കുംഭമേളയിൽ ഇന്ന് 1008 യോഗികളുടെ 108 സൂര്യനമസ്ക്കാരം

ഷൊർണൂർ : തിരുനാവായയിൽ നടക്കുന്ന മാഘമക മഹോത്സവത്തിൽ ഇന്ന് 1008 യോഗികളുടെ 108 സൂര്യനമസ്ക്കാരം. ഇന്ന് രഥസപ്തമി തിഥിയായാണ്. അതിനോട് അനുബന്ധിച്ചാണ് ഈ മഹായക പ്രദർശനം നടക്കുന്നത്. ...

കേരള കുംഭമേള : ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ്‌

ഷൊർണൂർ : തിരുനാവായയിൽ നിളാ തീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവത്തിനോടനുബന്ധിച്ച് ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് ​കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു തിരുവനന്തപുരം നോർത്ത് - ...

തിരുനാവായ മാഘ മഹോത്സവത്തിന് അനുമതി

മലപ്പുറം : കേരളം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന കേരളത്തിന്റെ കുംഭമേളയായ മഹാമാഘമഹോത്സവം തടഞ്ഞ നടപടിയിൽ നിന്നും സർക്കാർ പിന്മാറി.തിരുനാവായ മാഘ മഹോത്സവത്തിന്, കുംഭമേളയ്ക്ക് സർക്കാർ അനുമതി നൽകി.നിയമപരമായ ...

കേരളത്തിന്റെ കുംഭമേളയായ മഹാമാഘമഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൊലീസ് തടഞ്ഞു

മലപ്പുറം :കേരളം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന കേരളത്തിൻ്റെ കുംഭമേളയായ മഹാമാഘമഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൊലീസ് തടഞ്ഞു. തിരുനാവായയിൽ നടക്കുന്ന മഹാമാഘ ഉത്സവത്തിന്റെ ഒരുക്കങ്ങൾ ഇന്ന് രാവിലെയാണ് സർക്കാർ തടഞ്ഞത് ...