ഡോ. ബിആർ അംബേദ്കർ ഭരണഘടനാ ശിൽപി മാത്രമല്ലായിരുന്നില്ല.. പിന്നെ?? ആരും അറിയാത്ത ചില ‘വലിയ കാര്യങ്ങൾ’ ഇതാ..
ഇന്ന് മഹാപരിനിർവാൺ ദിനം. ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഡോ. ബിആർ അംബേദ്ക്കറുടെ 69-ാം ചരമദിനം. സ്വതന്ത്ര ഇന്ത്യക്കായി ഭരണഘടന രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെർമാനായിരുന്നു അദ്ദേഹം. ...