Maharashtra Assembly Elections - Janam TV
Friday, November 7 2025

Maharashtra Assembly Elections

ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, തെറ്റ് സംഭവിച്ചത് തിരുത്തണമെന്ന് ആദിത്യ; ഒറ്റയ്‌ക്ക് മത്സരിക്കുന്ന കാര്യം പരിഗണനയിലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന കാര്യം ആലോചനയിലാണെന്ന് ശിവസേന(യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് തദ്ദേശം സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉദ്ധവ് ...

ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ആർബിഐ ​ഗവർണർ; മഹാരാഷ്‌ട്രയിൽ പോളിം​ഗ് പുരോ​ഗമിക്കുന്നു‌

പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാർഖണ്ഡും ഇന്ന് വിധിയെഴുതുകയാണ്. ഝാർഖണ്ഡിൽ‌ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്ട്രയിലെ മുഴുവൻ മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുന്നത്. ജനാധിപത്യത്തിൻ്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം ...

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: ആദിത്യ താക്കറെയെ നേരിടാൻ മിലിന്ദ് ദേവ്റയെന്ന് സൂചന ; വർളിയിൽ തീ പാറും പോരാട്ടം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയെ വെല്ലുവിളിച്ച് വർളി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ശിവസേന നേതാവ് മിലിന്ദ് ദേവ്‌റ സ്ഥിരീകരിച്ചു.രാജ്യസഭാ എംപി ...

മഹാരാഷ്‌ട്രയിൽ പോരിനൊരുങ്ങി മഹായൂതി; ബിജെപിക്ക് പിന്നാലെ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 45 പേരടങ്ങുന്ന ആദ്യ ഘട്ട പട്ടികയാണ് ശിവസേന ...