മഹാവികാസ് അഘാഡിയിൽ പൊട്ടിത്തെറി; ഉദ്ധവും പവാറും സഹായിച്ചില്ല; അനൈക്യമാണ് പരാജയത്തിന് കാരണമെന്ന് ജി. പരമേശ്വര
മുംബൈ: കനത്ത പരാജയത്തിന് പിന്നാലെ മഹാവികാസ് അഘാഡിയിൽ വൻ പൊട്ടിത്തെറി. സഖ്യകക്ഷികൾ തമ്മിലുള്ള അനൈക്യമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ജി പരമേശ്വര ...







