'ഒന്നിച്ച് നിന്നാൽ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്'; മഹാവിജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒന്നിച്ച് നിന്നാൽ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്’; മഹാവിജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവിജയം നേടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ”നമ്മൾ ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്” എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. മഹാരാഷ്‌ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും ഒരു ഘട്ടത്തിലും പിന്നോട്ട് പോയില്ല.

കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകൾ മാത്രം മതിയെന്നിരിക്കെ 225 സീറ്റുകളിലാണ് മഹായുതി മുന്നേറ്റം തുടരുന്നത്. ഭരണം പിടിക്കുമെന്ന അവകാശവാദങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ മഹാവികാസ് അഘാഡി 55 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. 2019ൽ എൻഡിഎ 187 സീറ്റുകളും പ്രതിപക്ഷം 72 സീറ്റുകളുമാണ് നേടിയത്.

ശിവസേനയും എൻഡിഎയും പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ആയതിനാൽ ഇരുകൂട്ടർക്കും ഇത് അഭിമാനപോരാട്ടം കൂടിയായിരുന്നു. ബാലാസാഹെബ് താക്കറെയുടെ യഥാർത്ഥ പിന്മുറക്കാരൻ ആരെന്നത് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നാണ് ശിവസേനയിലെ ഇരുപക്ഷവും അവകാശപ്പെട്ടിരുന്നത്. നിലവിൽ ശിവസേന ഉദ്ധവ് പക്ഷത്തിന് 19 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ബിജെപി 2019ൽ 105 സീറ്റുകളിലാണ് വിജയിച്ചത്. ഇക്കുറി അത് 127 സീറ്റുകളിലേക്കായി ഉയർന്നിട്ടുണ്ട്.

Tags: MAHARASHTRADevendra FadnavisMahayuthimahavikas aghadi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies