മഹാരാഷ്ട്രയിൽ വ്യക്തമായ മുന്നേറ്റം നടത്തി മഹായുതി, ജാർഖണ്ഡിൽ എൻഡിഎ; രണ്ടിടങ്ങളിലും കിതച്ച് ഇൻഡി മുന്നണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ വ്യക്തമായ മുന്നേറ്റം നടത്തി മഹായുതി, ജാർഖണ്ഡിൽ എൻഡിഎ; രണ്ടിടങ്ങളിലും കിതച്ച് ഇൻഡി മുന്നണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി മഹായുതി സഖ്യം. മഹായുതി 69 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 17 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്‌ട്രയിൽ മഹായുതി വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും, ശിവസേന 56 സീറ്റുകളും, എൻസിപി 54 സീറ്റുകളും, കോൺഗ്രസ് 44, സ്വതന്ത്രർ 13 സീറ്റുകളുമാണ് സ്വന്തമാക്കിയത്. ഇക്കുറി മഹായുതിയിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. ബിജെപി 148 സീറ്റുകളിലും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റുകളിലും, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 52 സീറ്റുകളിലും മത്സരിച്ചിരുന്നു. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് 102 സീറ്റുകളിലും ശിവസേന(ഉദ്ധവ് പക്ഷം) 96 സീറ്റുകളിലും എൻസിപി(ശരദ് പവാർ) 86 സീറ്റുകളിലും മത്സരിച്ചു.

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പോലെ ജാർഖണ്ഡിലും എൻഡിഎ സഖ്യം വ്യക്തമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഹേമന്ത് സോറന്റെ ജെഎംഎമ്മിന്റെ നേതൃത്വത്തിൽ ഇൻഡി സഖ്യവും എൻഡിഎയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. ഇവിടെ 29 സീറ്റുകളിൽ എൻഡിഎയും 12 സീറ്റുകളിൽ ഇൻഡി മുന്നണിയും ലീഡ് ചെയ്യുന്നുണ്ട്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷം സ്വന്തമാക്കുന്നതിന് വേണ്ടത്. ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷ എൻഡിഎ നേതാക്കൾ പങ്കുവയ്‌ക്കുന്നുണ്ട്. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചുവെന്നതും നേതാക്കൾ പ്രതീക്ഷയായി പങ്കുവയ്‌ക്കുന്നുണ്ട്.

 

 

 

Tags: CongressndaINDI AllianceMahayuthimahavikas aghadi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies