ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം ഇവിടെയും; ഫ്രാൻസിലെ വോട്ടവകാശമുള്ള മാഹിയിലെ പൗരന്മാർ
മാഹി: ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം കാണുവാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ഫ്രാൻസിൽ എത്തണമെന്നില്ല. കണ്ണൂരിന് സമീപത്തെ മാഹിയിൽ എത്തിയാൽ മതി. ഫ്രാൻസിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ. ...




