ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം ഇവിടെയും; ഫ്രാൻസിലെ വോട്ടവകാശമുള്ള മാഹിയിലെ പൗരന്മാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം ഇവിടെയും; ഫ്രാൻസിലെ വോട്ടവകാശമുള്ള മാഹിയിലെ പൗരന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

മാഹി: ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആവേശം കാണുവാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ഫ്രാൻസിൽ എത്തണമെന്നില്ല. കണ്ണൂരിന് സമീപത്തെ മാഹിയിൽ എത്തിയാൽ മതി. ഫ്രാൻസിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ. ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത മാഹിയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിൽ വോട്ടവകാശമുണ്ട്. ഫ്രാൻസിലെ രാഷ്‌ട്രീയ പാർട്ടികൾ സ്ഥാനാർത്ഥിയുടെ വിശദാംശങ്ങളും, വാഗ്ദാനങ്ങളും തപാൽ വഴിയാണ് മാഹിയിൽ എത്തിക്കുന്നത്.

ഇരുപത്തിയേഴിൽ അധികം  ഫ്രഞ്ച് പൗരന്മാർ ഇന്ന്  മാഹിയിൽ ഉണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഫ്രാൻസിൽ ഭരണമാറ്റം സംഭവിക്കുമെന്നാണ് മാഹിയിലെ ജനത പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റം അടക്കമുള്ള കാര്യങ്ങൾ ഫ്രാൻസിൽ ഇത്തവണ
പ്രധാന ചർച്ചാ വിഷയമാണെന്ന് മാഹിയിലെ ജനത വ്യക്തമാക്കുന്നു. ആര് വിജയിച്ചാലും ഫ്രാൻസിൽ  മാറ്റം കൊണ്ടുവരണമെന്നാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ ആവശ്യം.

ഫ്രാൻസിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച വൈകിട്ടോടെ പുറത്തുവരും. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇത്തവണ രാജ്യത്ത് തീവ്ര-വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മാരിൻ ലെ പെന്നും ജോര്‍ദാന്‍ ബാര്‍ഡെല്ലയും നയിക്കുന്ന നാഷണൽ റാലി കേവല ഭൂരിപക്ഷമായ 289 കടക്കുമെന്നാണ് സൂചന. ഇത് യാഥാർത്ഥ്യമായാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രഞ്ച് ജനതയെ ഭരിക്കാൻ പോകുന്ന ആദ്യ തീവ്ര വലതുപക്ഷ പാർട്ടിയായിരിക്കും നാഷണൽ റാലി. അതേസമയം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി 2027 വരെയുള്ളതിനാൽ അദ്ദേഹത്തിന്റെ പാർട്ടിയായ റെനൈസെന്‍സ് പരാജയപ്പെട്ടാലും മാക്രോൺ സ്ഥാനമൊഴിയില്ല.

Tags: ElectionfranceMahe
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies