പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 10:13 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കണോ, അതോ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കോ എന്ന ആശയക്കുഴപ്പത്തിൽ സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമ്പോൾ ആ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ എന്ത് നിലപാടെടുക്കുമെന്ന് തീരുമാനിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല.

കോൺഗ്രസ് സ്ഥാനാർത്ഥി പി വൈദ്യലിംഗത്തിന്റെ പ്രചാരണ രംഗത്തും സിപിഎം സജീവമാണ്. മാഹിയിലെ സിപിഎം കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അവിടെ കോൺഗ്രസിനെ പിന്തുണച്ചാൽ കേരളത്തിൽ എതിർപാർട്ടികൾ പ്രചാരണ ആയുധമാക്കുമോ എന്നതാണ് സിപിഎമ്മിനെ അലട്ടുന്നത്.മാഹിയോട് ചേർന്നുകിടക്കുന്ന മണ്ഡലമായ വടകരയിൽ കോൺഗ്രസും സിപിഎമ്മും കടുത്ത പോരാട്ടത്തിലാണ്. അതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ മാഹിയിലെ സിപിഎമ്മിന് പ്രയാസമുണ്ടാകും. വോട്ടർമാർക്ക് മുന്നിൽ ഇത് അവതരിപ്പിക്കാനും സിപിഎം വെള്ളം കുടിക്കും.

ഇതേ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞതവണ കമൽഹാസന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തിന് പിന്തുണ നൽകുകയാണ് ചെയ്തത്. അതിന് മുമ്പ് ഒരു തവണ സിപിഐ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുകയും, ഇടതുസ്ഥാനാർത്ഥിയെ പുതുച്ചേരിയിൽ കളത്തിലിറക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കരുതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കരുതെന്നുമുള്ള നിലപാട് സിപിഎം പുതുച്ചേരി സംസ്ഥാന നേതൃത്വം മാഹിയിലെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

Tags: CongressCPMMahepuducherry
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies