mahi - Janam TV
Friday, November 7 2025

mahi

ജനവിധി തേടി മാഹിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാം നിയന്ത്രിക്കുന്നത് വനിതകൾ

മാഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ ജനങ്ങളും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ എല്ലാം നിയന്ത്രിക്കുന്നത് ...

മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

ആലപ്പുഴ: മാഹിയിൽ നിന്ന് വിദേശമദ്യം കാറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ലിബിനെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തലയിൽ കാറിൽ സഞ്ചരിക്കവെയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ...

ടിപ്പർ ലോറിയിൽ അനധികൃത ഡീസൽ കടത്ത്; 3,000 ലിറ്റർ ഇന്ധനം പിടികൂടിയ സംഭവത്തിൽ മൂന്ന് ലക്ഷം പിഴ

കോഴിക്കോട്: മാഹിയിൽ നിന്നും ടിപ്പർ ലോറിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഡിസൽ പിടികൂടി. മുക്കം ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 3,000 ലിറ്റർ ഡിസലാണ് കൊയിലാണ്ടി ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ...

വരുമാനം വർദ്ധിപ്പിക്കാൻ‌ പഠിച്ച പണി പടിനെട്ടും പരിക്ഷീച്ച് സർക്കാർ; മാഹിയിലെ മദ്യത്തിന് തീരുവ; ക്ഷീര കർഷകർക്ക് അനുവദിച്ചിരുന്ന സൗജന്യം നിർത്തലാക്കി

തിരുവനന്തപുരം: സർക്കാരിന്റെ വരുമാനം വർ​​ദ്ധിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിധേയമാക്കണമെന്നാണ് എക്സൈസിന്റെ നിർദ്ദേശം. ഇങ്ങനെ എത്തിക്കുന്ന മദ്യത്തിന് ...

ട്രെയിൻ തട്ടി ബസ് ഡ്രൈവർ മരിച്ച സംഭവം; കണ്ടക്ടറെ മർദ്ദിച്ച സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ന്യൂമാഹി: ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ജീവനക്കാരെ മർദ്ദിച്ച് കേസിൽ സ്ത്രീയടക്കം നാല് പേർ പിടിയിൽ. ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. ...

വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവം; സൈബീസ് അറസ്റ്റിൽ

കണ്ണൂർ: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇയാളെ ...

പെട്രോളടിക്കാൻ മാഹിയിലേയ്‌ക്ക്; കെ.എസ്.ആർ.ടി.സി ബസുകളിലും ഇന്ധനം നിറക്കുന്നത് മാഹിയിൽ നിന്ന്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതൽ ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറും. കേരളത്തിലെ ഇന്ധനവിലയേക്കാൾ 14 രൂപയുടെ വ്യത്യാസമുണ്ട് മാഹിയിൽ. ...

മാഹിയിൽ നിന്ന് വിദേശ മദ്യം കടത്തി: ഐസക് ന്യൂട്ടൻ പിടിയിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) പിടികൂടിയത്. മാഹിയിൽ ...