Mahindra Thar - Janam TV

Mahindra Thar

അവതാര പിറവിയുടെ മുഴുവന്‍ രൗദ്രഭാവങ്ങളും ആവാഹിച്ച ഈ മൂര്‍ത്തിക്ക് ഇപ്പോ പേര്…; പുത്തൻ 5-ഡോർ ഥാറിന്റെ പേര് വെളിപ്പെടുത്തി മഹീന്ദ്ര

മഹീന്ദ്രയുടെ 5-ഡോർ ഥാറിന്റെ പരീക്ഷണ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നതു മുതൽ വാഹനത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. ഇപ്പോൾ, ഥാർ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് എസ്‌യുവിയുടെ ...

മൂന്ന് പുതിയ മോഡലുകളുമായി നിരത്ത് കീഴടക്കാൻ മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര. എസ്‌യുവി മോഡലുകൾ ഉൾപ്പെടെ നിരവധി മോഡലുകളാണ് കുറഞ്ഞ വർഷത്തിനുള്ളിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുള്ളത്. 2024 ഓടെ എസ്‌യുവി, ബിഇ എന്നീ മോഡലുകൾക്ക് ...

മഹീന്ദ്ര ഥാർ സ്വന്തമാക്കിയ വാഹന ഉടമയ്‌ക്ക് ആറ് മാസം തടവ്; കശ്മീർ സ്വദേശി ആദിൽ ഫറൂഖിന് ശിക്ഷ ലഭിക്കാൻ കാരണമിതാണ്..

ശ്രീനഗർ: മഹീന്ദ്രയുടെ ഥാർ വാഹനം സ്വന്തമാക്കിയ വ്യക്തിക്ക് ആറ് മാസം തടവ് ശിക്ഷിച്ച് കോടതി. കശ്മീർ സ്വദേശിയായ ആദിൽ ഫറൂഖ് ഭട്ടിനെയാണ് ആറ് മാസം തടവിന് കോടതി ...

എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം; ഥാർ ഗുരുവായൂരപ്പന്റെ ദക്ഷിണയെന്ന് വിഘ്‌നേഷ് വിജയകുമാർ

മലപ്പുറം/ദുബായ്: മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ സ്വന്തമാക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണെന്ന് പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാർ. ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ് താൻ. എത്ര പണം നൽകിയും ...

ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്‌ക്ക്; 43 ലക്ഷം നൽകി സ്വന്തമാക്കിയത് വിഘ്‌നേഷ് വിജയകുമാർ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്ക്ക്. വിദേശ വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്ക്കാണ് ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാറിന്റെ പുന:ർലേലം ഇന്ന്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാറിന്റെ പുന:ർലേലം ഇന്ന് നടക്കും. രാവിലെ 11 മണിയ്ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. ലേലത്തിൽ വൻ ...

ഥാറിൽ മാസായി പ്രധാനമന്ത്രി;വിജയാഘോഷത്തിന് ചേർന്ന വാഹനമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി; അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തേരോട്ടം നടത്തിയതിന്റെ സന്തോഷത്തിലാണ് പ്രവർത്തകർ. നാല് സംസ്ഥാനങ്ങളിലും ഭരണം നേടിയ പാർട്ടി വിജയം ഗംഭീരമായി തന്നയൊണ് ആഘോഷിക്കുന്നത്. ...

കണ്ണന് കാണിക്കയായി ‘ഥാർ’; മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ ഗുരുവായൂരപ്പന് സമർപ്പിച്ചു

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഥാർ സമർപ്പിച്ചു. ഇന്നലെ രാവിലെയാണ് ജീപ്പ് കാണിക്കയായി സമർപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ മോഡൽ ലിമിറ്റഡ് എഡിഷൻ ഥാർ ആണ് ...

ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ട ‘നട്ടു’വിന് ഥാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ; ജഴ്‌സി ഒപ്പിട്ട് നൽകി തമിഴ്‌നാട് താരം

ചെന്നൈ: ഇന്ത്യൻ പേസ് ആവേശമായി മാറിയ തമിഴ്‌നാട് താരം നടരാജന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓസ്‌ട്രേലിയയിൽ അതിഗംഭീര പ്രകടനം നടത്തിയ ടി.നടരാജനാണ് മഹീന്ദ്ര പുതിയ ഥാർ സമ്മാനിച്ചത്. ...

പുതിയ മഹീന്ദ്ര താർ

വാഹന പ്രേമികൾക്ക് എന്നും ഹരമാണ് മഹീന്ദ്ര താർ . പുതുപുത്തൻ രൂപത്തിലും ഭാവത്തിലുമാണ്  മഹീന്ദ്ര താർ ഇറങ്ങുന്നത്. പുതിയ രൂപത്തിൽ ഇറങ്ങുന്ന താറിൽ ഒരുപാടു മാറ്റങ്ങൾ പ്രതീക്ഷിക്കാം ...