പുതിയ മഹീന്ദ്ര താർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ മഹീന്ദ്ര താർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 01:03 pm IST
FacebookTwitterWhatsAppTelegram

വാഹന പ്രേമികൾക്ക് എന്നും ഹരമാണ് മഹീന്ദ്ര താർ . പുതുപുത്തൻ രൂപത്തിലും ഭാവത്തിലുമാണ്  മഹീന്ദ്ര താർ ഇറങ്ങുന്നത്.

പുതിയ രൂപത്തിൽ ഇറങ്ങുന്ന താറിൽ ഒരുപാടു മാറ്റങ്ങൾ പ്രതീക്ഷിക്കാം . പഴയ മോഡലിൽ ഉണ്ടായിരുന്ന റൗണ്ട് ഹെഡ്‍ലാമ്പുകൾ അതേപോലെ തന്നെ നിലനിർത്തികൊണ്ട് പുതിയ ഗ്രില്ലോട് കൂടിയാണ് വാഹനത്തിന്റെ മുൻവശം ഒരുക്കിയിരിക്കുന്നത് . എല്ലാ എസ് യു വി കളിലും ഉള്ളത് പോലെ പുതിയ മോഡൽ താറിന്റെയും പിൻവാതിലിൽ ആണ് സ്റ്റെപ്പിനി ഘടിപ്പിച്ചിരിക്കുന്നത് .

നീക്കം ചെയ്യാവുന്ന മുകൾ ഭാഗവുമായിട്ടായിരിക്കും പുതിയ താർ അവതരിക്കുന്നത് . വലിയ ലാമ്പുകൾ ആയിരിക്കും വാഹനത്തിന്റെ പിൻഭാഗത്തുണ്ടാവുക . താറിന്റെ ക്ലാസിക് ചിഹ്നത്തോട് കൂടിയായിരിക്കും ചില ലാമ്പുകൾ ഘടിപ്പിച്ചിരിക്കുന്നത് . മൊത്തത്തിൽ പഴയ മോഡലിനേക്കാൾ വളരെയധികം ആകർഷകമായിരിക്കും പുതിയ മോഡൽ .

വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . വാതിലുകൾ പ്ലാസ്റ്റിക് ക്ലാഡിങ്ങോട് കൂടിയും , സെന്റർ കൺസോളിൽ ഘടിപ്പിച്ചിട്ടുള്ള പവർ ബട്ടണുകളും ഉണ്ട് . വലിയ സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് ഘടിപ്പിക്കാനുള്ള സ്ഥലം ഡാഷ് ബോർഡിൽ കൊടുത്തിട്ടുണ്ട് .

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ , സ്പീഡോ യൂണിറ്റുകൾ , മധ്യത്തിൽ ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയും പുതിയ താറിൽ പ്രതീക്ഷിക്കാം . പഴയ സീറ്റുകളെക്കാൾ കുറച്ചുകൂടി സുഖപ്രദമായവയാണ് പുതിയ താറിൽ ഉള്ളത് .

പഴയതിനെ സംബന്ധിച്ചു തീർത്തും പുതിയ ഒന്നായിരിക്കും പുതിയ  താർ . രണ്ടു തരം എൻജിൻ മോഡലുകളായിരിക്കും വരാൻ സാധ്യത . ഒന്ന് ബിഎസ് 6  2.2 ലിറ്റർ ഡീസലും രണ്ടാമത്തേത് 2.0 ലിറ്റർ പെട്രോളും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ആരാധകർക്ക്  കാത്തിരിക്കേണ്ടി വരും . വിലയും മറ്റു വിശദാംശങ്ങളും അധികം വൈകാതെ കമ്പനി പുറത്തു വിടും

Tags: mahindraMahindra TharNew Mahindra Thar
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies