രാജ്യതലസ്ഥാനത്ത് ബോംബ് ഭീഷണി, സന്ദേശം എത്തിയത് സ്വകാര്യ സ്കൂളുകൾക്ക് നേരെ ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഇ-മെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർച്ചയായി ഏഴാം ദിവസമാണ് സ്കൂളുകൾക്ക് നേരെ ഭീഷണി ...





