തങ്കത്തിരുമുടിയിൽ ദേവി പുറത്തെഴുന്നെള്ളി: കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായ വെള്ളായണി കാളിയൂട്ടിനു തുടക്കമായി.
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തങ്കത്തിരുമുടിയിൽ ദേവി പുറത്തെഴുന്നെള്ളി: കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായ വെള്ളായണി കാളിയൂട്ടിനു തുടക്കമായി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 01:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ദേവിയുടെ തങ്കത്തിരുമുടി പുറത്തെഴുന്നെള്ളിച്ചു. പുഷ്പ്പാർച്ചനയും ആർപ്പു വിളികളുമായി ഭക്ത ജനങ്ങൾ അമ്മയെ എതിരേറ്റു. ഇതോടെ 70 ദിവസം നീളുന്ന വെള്ളായണി കാളിയൂട്ട് ഉത്സവത്തിനു തുടക്കമായി .

കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമാണ് വെള്ളായണി കാളിയൂട്ട് ഉത്സവം. മൂന്നു വർഷത്തിൽ ഒരിക്കലാണ് കാളിയൂട്ട് നടക്കുന്നത് .മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ശ്രീകോവിലിൽ പൂജിക്കുന്ന മൂലവിഗ്രഹം തന്നെയാണ് ദിക്കുബലിക്ക് ഇറങ്ങുന്നതും നിറപറ സ്വീകരിക്കാൻ വീടുകളിൽ എത്തുന്നതും എന്നതാണ് വെള്ളായണിയുടെ പ്രത്യേകത.

ഇന്ന് വൈകിട്ട് ഈ വർഷത്തെ ആദ്യ കളംകാവൽ നടക്കും. രാത്രി 10 നു ഉച്ചബലി. നാളെ രാത്രി പള്ളിച്ചൽ ദിക്കുബലിക്ക് തുടക്കമാകും. ഏപ്രിൽ 23 നാണു പറണേറ്റ്. ഏപ്രിൽ 24 നു നിലത്തിൽ പോര്. അന്ന് വൈകിട്ട് ആറാട്ട് . അന്ന് രാത്രി തങ്കത്തിരുമുടിഅകത്തെഴുന്നെ ള്ളിക്കുന്നതോടെ കാളിയൂട്ടിന് സമാപ്തിയാകും.

ഫോട്ടോ: രാജേഷ് പ്രാവച്ചമ്പലം, അർജുൻ ബാലചന്ദ്രൻ വെള്ളായണി

Tags: mailVellayani
Share
Tweet
SendShare

More News from this section

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

Latest News

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies