ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനില്‍ സോബക്കിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. തോന്നയ്ക്കല്‍ സായി ...



