ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി
ബെംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ, ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ സ്വതവേയുള്ള നിയമപരമായ അവകാശമല്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോൾ സ്ത്രീയാണെന്ന ...



