ചെരിപ്പും വളയും വാങ്ങാൻ മാസം 15,000 രൂപ; ഭർത്താവ് 6 ലക്ഷം രൂപ ചെലവിന് തരണമെന്ന് യുവതി; സ്വയം സമ്പാദിക്കണമെന്ന് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെരിപ്പും വളയും വാങ്ങാൻ മാസം 15,000 രൂപ; ഭർത്താവ് 6 ലക്ഷം രൂപ ചെലവിന് തരണമെന്ന് യുവതി; സ്വയം സമ്പാദിക്കണമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 12:26 pm IST
Facebook
Twitter
WhatsAppTelegram

വിവാഹമോചിതരായ സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ ഒരു സ്ത്രീ ആവശ്യപ്പെട്ട തുക കേട്ട് കോടതി തന്നെ ഞെട്ടി. ഭർത്താവ് പ്രതിമാസം 6 ലക്ഷം രൂപ നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആവശ്യം ഉന്നയിച്ച് കൊണ്ട് അഭിഭാഷകൻ കോടതിയിൽ വാദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചെരിപ്പുകൾ, വസ്ത്രങ്ങൾ, വളകൾ തുടങ്ങിയവ വാങ്ങാൻ പ്രതിമാസം 15,000 രൂപയോളം ചെലവ് വരുമെന്ന് അഭിഭാഷൻ കോടതിയെ അറിയിച്ചു. വീട്ടിലെ ഭക്ഷണത്തിന് മാത്രം 60,000 രൂപ വേണം. കൂടാതെ കാൽമുട്ടിന് വേദനയുണ്ടെന്നും ഫിസിയോതെറാപ്പിയ്‌ക്കും മറ്റ് മരുന്നുകൾക്കുമായി 4-5 ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീക്ക് ഒരു മാസം ജീവിക്കാൻ 6,16,300 രൂപ വേണമെന്ന് ദയവായി കോടതിയിൽ പറയരുതെന്ന് ജഡ്ജി പറഞ്ഞു. ഇത്രയും തുക ചെലവ് വരുന്നെങ്കിൽ സ്വയം സമ്പാദിക്കണം. അല്ലാതെ ഭർത്താവിന്റെ തലയിലേക്ക് എല്ലാം വെച്ച് കൊടുക്കരുതെന്ന്, ജഡ്ജി പറഞ്ഞു. ന്യായമായ തുകയുമായി ഹാജരാകാൻ യുവതിയുടെ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെട്ടു.

Marriage is Scary Guys 😳

Wife ask for ₹6,16,300 per month as Maintenance 😳

Wife asked this amount for herself, she Didn’t have Any Children 🤔

Hats off to the Judge Who Said “If she want to spend this much, let her earn, not on the husband” #viralvideo pic.twitter.com/OoP2JIlL5k

— Anuj Prajapati (@anujprajapati11) August 21, 2024

ബെം​ഗളൂരു സ്വദേശിനിയായ രാധ മുനുകുന്തലയാണ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. 2023 ൽ കുടുംബ കോടതി
ഭർത്താവ് നരസിംഹയിൽ നിന്ന് 50,000 രൂപ പ്രതിമാസ ജീവനാംശം അനുവദിച്ചിരുന്നു. തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാണ്ടിയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

Tags: highcourtMaintaince allowance
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies