ഖേൽരത്‌നയ്‌ക്ക് ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ പേര് ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് യോഗി
ലക്‌നൗ : രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം പുനർനാമകരണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേജർ ധ്യാൻചന്ദ് ...